ഡിഎന്‍എ പരിശോധന ഫലം വന്നാല്‍ സത്യം പുറംലോകം അറിയും ; ബിനോയ് കോടിയേരി
മുംബൈ: ഡിഎന്‍എ പരിശോധനാ ഫലം വന്നാല്‍ സത്യമെല്ലാം തെളിയുമെന്ന് ബിനോയ് കോടിയേരി. അതുവരെ കാത്തിരിക്കൂ എന്നും ബിനോയ് പറഞ്ഞു. രക്തസാംപിള്‍ നല്കിയ ശേഷമായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. ...