തമിഴ്നാട്ടില്‍ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുത്; ഡിഎംകെ പ്രമേയം പാസാക്കി
ചെന്നൈ: തമിഴ്നാട്ടില്‍ ദേശീയ പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പാര്‍ട്ടി പ്രമേയം പാസാക്കി. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി ...