വാക്ക് പാലിച്ച് എംകെ സ്റ്റാലിന്; 4000 രൂപയും 500 രൂപയുടെ കിറ്റും; മനസ് നിറഞ്ഞ് പുഞ്ചിയോടെ ജനങ്ങളും, ചിത്രങ്ങള്‍
തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പറഞ്ഞ വാക്കുപാലിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. ഒപ്പം കിറ്റും ...