കാക്കനാട് ഡിഎൽഎഫ് ഫ്ളാറ്റിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ആശുപത്രിയിൽ
കൊച്ചി: കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. ഫ്ളാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി. കുട്ടികളും പ്രായമായവരുമടക്കമുള്ളവർ ചികിത്സയിലാണ്. കുടിവെള്ളത്തിൽ നിന്നാണ് ...