വിവാഹത്തിന് ചടങ്ങുകളും സൽക്കാരങ്ങളുമില്ല; ആറ് അഗതി മന്ദിരത്തിലേക്ക് ഭക്ഷണം; അതിലളിതമായി ഡികെ മുരളി എംഎൽഎയുടെ മകന്റെ വിവാഹം; മാതൃകാപരം
തിരുവനന്തപുരം: ഡികെ മുരളി എംഎൽഎയുടെയും ആർ മായയുടെയും മകന്റെ വിവാഹം അതിലളിതമായി നടത്താൻ തീരുമാനിച്ചതിനെ അഭിനന്ദിച്ച് ജനപ്രതിനിധികൾ. ഡ്‌കെ മുരളിയുടെ മകൻ ബാലമുരളിയുടെ വിവാഹമാണ് ആർഭാടരഹിതമായി നടത്താൻ ...