ഡിജെയും പടക്കം പൊട്ടിക്കലും നൃത്തവും വേണ്ട: നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം സംഘടനകള്‍
ജാര്‍ഖണ്ഡ്: വിവാഹ ഘോഷയാത്രയില്‍ ഡിജെ, പടക്കം പൊട്ടിക്കല്‍, നൃത്തം തുടങ്ങിയവ വിലക്കി മുസ്ലിം സംഘടനകള്‍. ജാര്‍ഖണ്ഡ് ധന്‍ബാദിലെ 55 സംഘടനകളാണ് തീരുമാനമെടുത്തത്. നിയമം ലംഘിച്ചാല്‍ ഒരു പുരോഹിതനും ...