‘എന്റെ സോള്‍മേറ്റ്’ പ്രണയം വെളിപ്പെടുത്തി ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. ആയതിനാല്‍ ഇവര്‍ക്കെല്ലാം ആരാധകരും ...