കലൂര്‍ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെ കാരവന്‍ കയറ്റി, മൈതാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും
കൊച്ചി:കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടി വൻവിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ കലൂർ സ്റ്റേഡിയത്തിൽ പരിശോധന നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം ...