സഹോദരിമാരെ നിങ്ങള്‍ സൂക്ഷിക്കുക, ഇവന്മാരെ പോലുള്ള ‘ഞരമ്പന്മാര്’ നമുക്ക് ചുറ്റും ഉണ്ട്, പക്ഷെ പ്രതികരിക്കാനാളില്ല; മാന്യന്മാര് പോലും ഇവനൊക്കെ രക്ഷപ്പെടാനുള്ള വഴി തുറന്ന് കൊടുക്കും; തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ദുരനുഭവം; യുവതിയുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: ഒരു സ്ത്രീയ്ക്ക് മാനം പോകുന്ന ഘട്ടം എത്തിയാലും നിങ്ങള്‍ ആണുങ്ങള് മിണ്ടാതെ നില്‍ക്കുമോ.. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണ് ഇത്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദിവ്യ ...