ഡിവോഴ്സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം: വേര്‍പിരിഞ്ഞ ഭാര്യ കാണാന്‍ എത്തി, വീണ്ടും ജീവിതത്തില്‍ ഒന്നിച്ച് ദമ്പതികള്‍
ഗസിയാബാദ്: ഡിവോഴ്സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം, വിവാഹമോചിതയായ ഭാര്യ വീണ്ടും ഭര്‍ത്താവുമായി ഒന്നിച്ചു. ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹം വീണ്ടും നടത്തി ബന്ധുക്കള്‍. ഗസിയാബാദിലെ കൗസമ്പിയിലാണ് ...