മറ്റ് ബന്ധങ്ങൾ, ഗർഭച്ഛിദ്രം നടത്തിയവൾ’തനിക്കെതിരായ പ്രചാരണങ്ങൾക്ക് മറുപടിയുമായി സാമന്ത
തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾ നിർത്തണമെന്ന് തെന്നിന്ത്യൻ താരം സാമന്ത. സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ വിഷയത്തിൽ ...