എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹമോചിതയായി മകള്‍ വീട്ടിലേക്ക്: ആഘോഷപൂര്‍വം വീട്ടിലേക്ക് ക്ഷണിച്ച് അച്ഛന്‍, വൈറല്‍ വീഡിയോ
കാണ്‍പൂര്‍: വിവാഹമോചിതയായാല്‍ സമൂഹം സ്ത്രീയെ എന്നും മോശക്കാരിയായിട്ടാണ് കാണുന്നത്. ഇന്നത്തെ കാലത്തും അതിന് വലിയ മാറ്റമൊന്നുമില്ല. സഹതാപ കണ്ണുകളും അവള്‍ക്കെന്താ അപകടം സംഭവിച്ച മട്ടിലുമാണ് സമൂഹത്തിന്റെ പെരുമാറ്റം. ...