ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു; വധു വജ്ര വ്യാപാരിയുടെ മകൾ ദിവ ജെയ്മിൻഷാ; വിവാഹനിശ്ചയം കഴിഞ്ഞു
അഹമ്മദാബാദ്: പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ദിവ ജെയ്മിൻഷായാണ് വധു. വിവാഹനിശ്ചയം ഞായറാഴ്ചയാണ് നടന്നത്. വജ്രവ്യാപാരി ...