കൊവിഡുള്ള വ്യക്തി അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ 406 പേരിലേക്ക് രോഗം പകര്‍ത്തും
ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ വ്യക്തി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ 406 പേരിലേക്കു രോഗം പടര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.പല സര്‍വകലാശാലകളും ഗവേഷണത്തില്‍ കണ്ടെത്തിയ ...