ഓക്സിജന്‍ നിലച്ചു; തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കൊവിഡ് രോഗികള്‍ പിടഞ്ഞ് മരിച്ചു, ഹാന്‍ഡ് ഫാനുകള്‍ ഉപയോഗിച്ച് ജീവന് നിലനിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിച്ച് ഡോക്ടര്‍മാരും, ദുരന്തകാഴ്ച
ഹൈദരാബാദ്: ഓക്സിജന്‍ കിട്ടാതെ 11 രോഗികള്‍ പിടഞ്ഞു മരിച്ചു. ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. തിരുപ്പതിയിലെ ...