കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്തു
കൊച്ചി: കെഎം ഷാജിയുടെ അയോഗ്യനാക്കിയ വിധി വീണ്ടും സ്റ്റേ ചെയ്ത് ഹൈക്കോടതി. കെഎം ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ച് അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലന് ഹൈക്കോടതിയില്‍ ഹര്‍ജി ...