‘ഹര്‍ത്താലൊക്കെ നടത്തൂ, എനിയ്ക്ക് വലുത് എന്നെ പ്രതീക്ഷിച്ചിരിക്കുന്ന രോഗികള്‍’ പ്രതിഷേധങ്ങളെ തള്ളി 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തി ഡോക്ടര്‍ പരമേശ്വരന് നായര്‍, മനസിനെ കുളിര്‍പ്പിച്ച് തൃശ്ശൂരില്‍ നിന്നൊരു കാഴ്ച
തൃശ്ശൂര്‍: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വ്യാപക അക്രമവും അഴിഞ്ഞാട്ടവുമാണ് അരങ്ങേറുന്നത്. എന്നാല്‍ അവയെല്ലാം നിഷ്കരുണം തള്ളി സൈക്കിള്‍ വാഹനമാക്കി രംഗത്ത് ...