ആ അപകടം കാരണം ജീവിതത്തിലെ ആറ് മാസമാണ് എനിക്ക് നഷ്ടമായത്; ഓര്‍മ്മ പോലും നഷ്ടപ്പെടുത്തിയ അപകടത്തെക്കുറിച്ച് നടി ദിഷ പട്ടാണി
ബോളിവുഡിലെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ് ദിഷ പട്ടാണി. തനിക്ക് ജീവിതത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട കാര്യവും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നല്ലൊരു ...