പ്ലസ് ടു ക്ലാസ് മുറിയില്‍ വെച്ച് വിവാഹം; വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്കി സ്കൂള്‍ അധികൃതര്‍, ഒപ്പം വീഡിയോ പകര്‍ത്തി പങ്കുവെച്ചവനും പുറത്ത്
ഹൈദരബാദ്: പ്ലസ് ടു ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ വിവാഹം നടത്തിയ സംഭവത്തില്‍ നടപടി. വിവാഹിതരായ വിദ്യാര്‍ത്ഥികളെ ടിസി നല്കി അധികൃതര്‍ പുറത്താക്കി. ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ ...