ശുചിമുറികള്‍ വൃത്തിയാക്കാന്‍ നടപടിയില്ല: മിന്നല്‍ സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറി സ്വയം വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി
സൂറത്ത്: സ്‌കൂളിലെ മിന്നല്‍ സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി പ്രഫുല്‍ പന്‍ഷെരിയ. ഗുജറാത്തിലെ സൂറത്തിലെ കാംറെജ് മേഖലയിലെ ദുംഗ്ര ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി ...