അടുപ്പിക്കാതെ ജനങ്ങള്‍, പട്ടിണിയുടെ വക്കില്‍; സഹായം അഭ്യര്‍ത്ഥിച്ച് തൊഴിലാളികള്‍; സൗജന്യ റേഷനും അവശ്യസേവനങ്ങളും നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്രയിലെ കാമാത്തിപുരയില്‍ ദുരിതം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മറ്റ് അവശ്യ സേവനങ്ങളും നല്‍കണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ വൈറസിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ലോക്ക് ...