ആധുനിക ചികിത്സസംവിധാനങ്ങളില്ല; ലക്ഷദ്വീപില്‍ പിതാവ് ചികിത്സ കിട്ടാതെ മരിച്ച ദുരനുഭവം പങ്കുവെച്ച് യുവസംവിധായിക
ലക്ഷദ്വീപിലെ ആധുനിക ചികിത്സസംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി യുവസംവിധായിക ഐഷ സുല്‍ത്താന. മികച്ച ചികിത്സ കിട്ടാതെ സ്വന്തം പിതാവ് ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ഇതിനകം ജീവന് ...