ഗുരുതരാവസ്ഥയില്‍ തുടരുന്നു, സിദ്ധിഖ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍, മെഡിക്കല്‍ ബോര്‍ഡ് യോഗം വൈകീട്ട്
കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് സിദ്ദിഖിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടും. ...