‘മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം, അല്ലെങ്കില്‍ പാതിവഴിയില്‍ നിലച്ചു പോകേണ്ട ചിത്രമായിരുന്നു’; സംവിധായകന് ആര് എസ് വിമല്‍
മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയകഥ പറഞ്ഞ 'എന്ന് നിന്റെ മൊയ്തീന്' എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഈ ചിത്രം പാതിഴിയില്‍ ...