‘ജയ് ഹോ’ ഏആര്‍ റഹ്മാന്റേത് അല്ല: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ജിവി
മുംബൈ: എആര്‍ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ രംഗത്ത്. ഓസ്കര് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ 'സ്ലം ഡോഗ് മില്യണയറിലെ 'ജയ് ഹോ' ...