ഇത്തരം സന്ദേശങ്ങള്‍ക്ക് ഞാനോ ഒമര്‍ ലുലു എന്റര്ടൈന്മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല, നേരെ നിയമനടപടിയിലേക്ക്; സംവിധായകന് ഒമര്‍ലുലു
സമൂഹമാധ്യമത്തില്‍ വീണ്ടും ഫേക്ക് കാസ്റ്റിംഗ് കോള്‍ പ്രചാരണം. സംവിധായകന് ഒമര്‍ ലുലുവിന്റെ പേരിലാണ് വാട്സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയിലേക്ക് അവസരം വാഗ്ദാനം നടക്കുന്നത്. ഈ വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ ...