‘പാര്‍വ്വതിക്കുഞ്ഞേ, നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നല്‍കുന്നുള്ളൂ, നീയില്ലെങ്കിലും മലയാളസിനിമ മുന്നോട്ട് പോകും, അമ്മയില്‍ നിന്ന് രാജിവച്ച സ്ഥിതിക്ക് ഒരു കാര്യം കൂടി പ്രഖ്യാപിക്കണം, അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്’; നടി പാര്‍വതി തിരുവോത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്
കൊച്ചി: ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചത് വലിയ വാര്‍ത്തയായിരുന്നു. പാര്‍വതിക്ക് പിന്തുണയറിയിച്ചും ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചും ...