മാക്ടയുടെ ചെയര്‍മാനായി സംവിധായകന് ജയരാജിനെ തെരഞ്ഞെടുത്തു
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘനയായ മാക്ടയുടെ ചെയര്‍മാനായി സംവിധായകന് ജയരാജിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി സുന്ദര്‍ ദാസ്, ട്രഷറര്‍ ആയി എഎസ് ദിനേശ്, വൈസ് ചെയര്മാന്മാരായി ...