വിടപറഞ്ഞത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീർആ നഷ്ടം
കൊച്ചി: ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫിയുടെ വിയോഗം മലയാള സിനിമയെ കണ്ണീരിലാഴ്ത്തുകയാണ്.തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ച മുമ്പാണ് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. ...