സമൂഹ വ്യാപന ആശങ്കയില്‍ മലപ്പുറം; ഒരാഴ്ചക്കിടെ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 21 പേര്‍ക്ക്
മലപ്പുറം; കൊവിഡ് സമൂഹ വ്യാപന ആശങ്കയില്‍ മലപ്പുറം. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 21 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും, അഗ്നിശമന സേന ...