ഓച്ചിറയില്‍ പതിനൊന്നുകാരന് ഡിഫ്തീരിയ; വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍, മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കൊല്ലം: കൊല്ലത്ത് പതിനൊന്നുകാരന് ഡിഫ്തീരിയ. ഓച്ചിറയില്‍ ഉള്ള മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി പഠിക്കുന്ന ...