നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നിൽക്കെ ആദിവാസി ബാലനെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച് തമിഴ്നാട് മന്ത്രി; വീഡിയോയ്ക്കെതിരെ പ്രതിഷേധം
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ആദിവാസി ബാലനെ പൊതുജന മധ്യത്തിൽ അപമാനിച്ച് തമിഴ്നാട് വനംമന്ത്രിയുടെ ക്രൂരത. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ കൊണ്ട് വനംമന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ ചെരുപ്പഴിപ്പിക്കുന്ന വീഡിയോ ...