കൊവിഡ് യൂറോപ്പിൽ മഹാമാരി ആകുമ്പോൾ കേരളത്തിലായത് അനുഗ്രഹമായി തോന്നുന്നു; പിണറായിയെയും ശൈലജയെയും നേരിൽ കാണണം; വൈറലായി വിദേശി പരിശീലകന്റെ കുറിപ്പ്
പട്ടാമ്പി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ശക്തമായതോടെ പാലക്കാട് പട്ടാമ്പിയിൽ കുടുങ്ങിപ്പോയ ഫുട്ബോൾ പരിശീലകൻ കൊറോണയ്ക്കെതിരായ കേരളത്തിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബൾഗേറിയൻ ...