‘ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ഫോണിലാണ് കൂടുതല്‍ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഉള്ളത്’: ബാലചന്ദ്രകുമാര്‍
കൊച്ചി: ദിലീപിന്റെ ഫോണിനേക്കാള്‍ ഏറെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിന്റെ ഫോണിലാണെന്ന് വെളിപ്പെടുത്തി സംവിധായകന് ബാലചന്ദ്രകുമാര്‍. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് 2017ല്‍ ദിലീപ് ജയിലില്‍ ...