പ്രണയാതുരമായി കാവ്യയെ നോക്കി ദിലീപ്; വൈറലായി താരദമ്പതികളുടെ പുതിയ ചിത്രം
ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് കാവ്യയിപ്പോള്‍. കല്ല്യാണത്തിന് ശേഷം പൊതു വേദികളില്‍ കാവ്യയെ അധികം കാണാറില്ല. ഫോട്ടോകളില്‍പ്പോലും അപൂര്‍വമായേ കാവ്യയെ ...