വിവാഹത്തിന്റെ ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ചു, പകരം നിര്‍ധന കുടുംബത്തിന് ഒരു വീടുവെച്ചു നല്കി; മാതൃകയായി ദിലീപ് കുമാറിന്റെ മകന്റെ വിവാഹം!
ആലത്തൂര്‍: വിവാഹം ഏറ്റവും ആര്‍ഭാടത്തോടെ തന്നെ നടത്താമായിരുന്നിട്ടും എല്ലാം ഉപേക്ഷിച്ച് കാവശ്ശേരി പഞ്ചായത്ത് റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വടക്കഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പ് ദിലീപ് കുമാര്‍ ഇദ്ദേഹത്തിന്റെ മകന് രാഹുലിന്റെ ...