അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. രാജ്യത്ത് നിന്നും തുരത്തും; വീണ്ടും വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍
കൊല്‍ക്കത്ത: രാജ്യത്തെ 50ലക്ഷത്തോളം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുമെന്നും നാടുകടത്തുമെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ...