ലോക്പാല്‍ അംഗം ജസ്റ്റീസ് ദിലിപ് ബി ഭോസാലെ രാജിവച്ചു
ന്യൂഡല്‍ഹി: ലോക്പാല്‍ അംഗം ജസ്റ്റീസ് ദിലിപ് ബി. ഭോസാലെ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദിലിപ് ബി. ഭോസാലെ രാജിക്കത്ത് ...