ചക്രക്കസേരയും കൊണ്ട് ആശുപത്രിയില്‍ നിന്നും മുങ്ങി; ജീവനക്കാരന് വായോധികനെ പൊക്കിയത് ബാറില്‍ നിന്നും
കൊട്ടാരക്കര: ചക്രക്കസേരയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ നിന്നും മുങ്ങിയ അംഗപരിമിതനെ ബാറില്‍ നിന്നും പൊക്കി. ഇരിക്കാന്‍ നല്കിയ ചക്രക്കസേരയുംകൊണ്ട് മുങ്ങിയ വയോധികനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാറില്‍ ...