ഭിന്നശേഷി സംവരണം; വിവിധ വകുപ്പുകളില്‍ 292 തസ്തിക കൂടി കണ്ടെത്തിയതായി മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തി. മന്ത്രി ഡോ. ആര് ബിന്ദുവാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യനീതി വകുപ്പ് ...