നിയോജകമണ്ഡലം കോട്ടയം, സ്ഥാനാര്‍ത്ഥികള്‍ അര്‍ജുനും ശില്പയും; പ്രണയചിഹ്നത്തില്‍ ‘വോട്ട്’ ചെയ്യാന്‍ കുടുംബസമേതം വരില്ലേ..? വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
കോട്ടയം: തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ന് രാജ്യം. വോട്ടുറപ്പിക്കാനായി നേതാക്കളും അണികളും കത്തുന്ന വെയിലിനെ പോലും അവഗണിച്ച് മുന്നേറുകയാണ്. ഈ തെരഞ്ഞെടുപ്പ് കോട്ടയത്ത് പ്രതിപാതിച്ചത് ഒരു കല്യാണ വീട്ടിലാണ്. ...