വിവാഹിതയായ സ്ത്രീയ്ക്കൊപ്പം ഒളിച്ചോടി; യുവാവിനെ ചങ്ങലയ്ക്ക് ഇടാന്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്! നരകയാതന അനുഭവിച്ചു വന്ന യുവാവിന് ഒടുവില്‍ രക്ഷകരായി പോലീസ്
ജയ്പൂര്‍: രാജ്യത്ത് വിവാഹം കഴിഞ്ഞവരും കഴിയാത്തവരും പ്രണയിച്ച് ഒളിച്ചോടുന്നത് പതിവ് കാഴ്ചയാണ്. ഒട്ടനവധി പേരാണ് അത്തരത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ച് മുന്പോട്ട് പോകുന്നത്. പക്ഷേ ഇവിടെ പോയതിന് ...