ഗര്‍ഭിണിയായത് അറിഞ്ഞില്ല; കുളിക്കാന്‍ കയറിയപ്പോള്‍ വയറുവേദന, നോക്കിയപ്പോള്‍ കുഞ്ഞിന്റെ തല; പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിന്റെ കൈയ്യിലെടുത്ത് യുവതി! ലോകത്തെ അമ്പരപ്പിച്ച് ഇവരുടെ ജീവിതം
ലണ്ടന്‍: പെണ്ണിന്റെ വയറ്റില്‍ ജീവന്റെ ഒരു തുടിപ്പെത്തിയാല് അത് ആഘോഷമാക്കും കുടുംബവും പെണ്ണിന്റെ ഭര്‍ത്താവും. നമുക്കിടയില്‍ ഗര്‍ഭകാലം ആസ്വദിക്കുന്നവരും കൂടുതലാണ്. ചിലര്‍ ഫോട്ടോ ഷൂട്ട് നടത്തിയും ചിലര്‍ ...