അമ്മ താലി എടുത്ത് തരികയോ..? അതും വിധവ..? കാലം മുന്പോട്ട് കുതിക്കുമ്പോഴും പിന്നിലേയ്ക്ക് പായുന്ന ചില ക്രൂരമായ ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി, വൈറലായി കുറിപ്പ്
കൊല്ലം: കാലം എത്ര മുന്പോട്ട് സഞ്ചരിച്ചാലും ചില പഴഞ്ചന്‍ വിശ്വാസങ്ങളിലൂടെയും മറ്റും നാം കടന്നുപോകുന്നുവെന്ന് പല കാര്യങ്ങളിലൂടെ വെളിപ്പെടുകയാണ്. ഇപ്പോള്‍ അത്തരത്തിലൊരു വിശ്വാസത്തെ മറികടന്നതിന് ക്രൂരമായ ചോദ്യങ്ങള്‍ ...