കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കും; മരണത്തോട് മല്ലടിച്ച് 12കാരി ആസില; ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ വേണ്ടത് അഞ്ച് ലക്ഷം, സുമനസുകളുടെ സഹായം തേടി കുടുംബം
തിരുവനന്തപുരം: കഴിക്കുന്ന ഭക്ഷണം രക്തത്തോടൊപ്പം ശര്‍ദ്ദിക്കുന്ന അപൂര്‍വ്വ അസുഖത്തിന് അടിമപ്പെട്ട് മരണത്തോട് മല്ലടിയ്ക്കുകയാണ് 12 വയസുകാരിയായ ആസില ഫാത്തിമ. ഇനി ആസില ജീവിതത്തിലേയ്ക്ക് തിരികെ വരണമെങ്കില്‍ അടിയന്തിരമായി ...