ഭിന്നശേഷിക്കാരുടെ കേസുകള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍..! എല്ലാ ജില്ലകളിലും കോടതി, ആധുനിക സൗകര്യങ്ങള്‍ ഒരുക്കും
കൊച്ചി: കേന്ദ്ര ഭിന്നശേഷി അവകാശ നിയമമനുസരിച്ച് ഭിന്നശേഷിക്കാരുടെ കേസുകള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വിജ്ഞാപനം പുരത്തിറക്കി. ഭിന്നശേഷിക്കാര്‍ക്കായി എല്ലാ ജില്ലകളിലും കോടതികള്‍ ...