8 മാസം കൊണ്ട് 46 കിലോ കുറച്ച് പോലീസ് ഉദ്യോഗസ്ഥൻ; മേക്കോവർ കണ്ട് ഞെട്ടി സഹപ്രവർത്തകരും, ജിതേന്ദ്രയുടെ സഞ്ചാരം ഇങ്ങനെ
അമിതഭാരവും തടിയും എന്നും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. സ്വന്തം ശരീരം തടിച്ചാൽ പ്രശ്നമില്ലെന്ന് മനസിൽ ഉറപ്പിച്ചാലും മറ്റുള്ളവരുടെ പരിഹാസങ്ങളും മറ്റും കേൾക്കുമ്പോൾ മനസ് മുറിപ്പെടും. തുടർന്ന് ശരീര ...