ഇന്ധനക്ഷാമം അതിരൂക്ഷം, ഒപ്പം വിലവര്‍ധനയും; ചൈനയില്‍ ഡീസല്‍ റേഷനായി നല്കുന്നു
ബീജിങ്: ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഡീസല്‍ റേഷനായി നല്‍കാനൊരുങ്ങി ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്കാന് തീരുമാനം ...