ബോളിവുഡ് സംവിധായകന് ഗിരീഷ് മാലിക്കിന്റെ മകന്റേത് അപകടമരണമല്ല; ആത്മഹത്യ, കാരണമായത് മദ്യപാനം നിര്‍ത്താന്‍ പിതാവ് ആവശ്യപ്പെട്ടതും
ബോളിവുഡ് സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യ. ഹോളി ദിനമായ മാർച്ച് പതിനെട്ടിനാണ് സംവിധായകന്റെ മകൻ മന്നൻ മുംബൈയിലെ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിൽ നിന്ന് വീണത്. ...