ട്രെയിനില്‍ ഒരു വയസ്സുകാരി മരിച്ച സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
മലപ്പുറം: ട്രെയിനില്‍ സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഒരുവയസ്സുകാരി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടിയന്തര അന്വേഷണ ...